പാര്‍ലമെന്‍റ് ആക്രമണം; അറസ്റ്റിലായ പ്രതികളുടെ സൈക്കോ അനാലിസിസ് പരിശോധന നടത്തി

പാർലമെന്റ് ആക്രമണത്തിൽ അറസ്റ്റിലായ ആറ് പ്രതികളുടെ സൈക്കോ അനാലിസിസ് പരിശോധന നടത്തി. രോഹിണിയിലെ ഫൊറന്‍സിക് സയന്‍സ് ലാബോറട്ടറിയിലായിരുന്നു സൈക്കോ അനാലിസിസ് പരിശോധന നടന്നത്.

Also Read; ഗവർണർക്ക് തിരിച്ചടി, ചാൻസലർ നാമനിർദേശം ചെയ്ത വിദ്യാർത്ഥികളുടെ അധികയോഗ്യത വ്യക്തമാക്കണമെന്ന് ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News