പാര്‍ലമെന്റ് സുരക്ഷാ വീഴ്ച: നീലം ആസാദിന്റെ ഹര്‍ജി തള്ളി

പാര്‍ലമെന്റ് സുരക്ഷാ വീഴ്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലേക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നീലം ആസാദ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസിലാണ് അറസ്റ്റ്. ഇപ്പോള്‍ ജൂഡിഷ്യല്‍ കസ്റ്റഡിയിലാണ് നീലം ആസാദ്.

ALSO READ: ‘അരെ ക്യാ ഹുവാ’ ഓടുന്ന ട്രെയിനിൽ നിന്ന് മാലിന്യങ്ങൾ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ് തൊഴിലാളി; വീഡിയോ വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News