‘പാര്‍ലമെന്റ് കൂടുതല്‍ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും ഇടമാകണം’: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

john broittas

പാര്‍ലമെന്റ് കൂടുതല്‍ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും ഇടമാകണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. പാര്‍ലമെന്റ് ശരിയായി പ്രവര്‍ത്തിക്കണം. കഴിഞ്ഞ 10 വര്‍ഷമായി നടക്കാത്ത സംവാദങ്ങളും ചര്‍ച്ചകളും ഉണ്ടാകണം. കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന യാഥാര്‍ത്ഥ്യം മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ALSO READ:‘സേവ് അർജുൻ’; തൃശൂർ കോർപ്പറേഷന് മുന്നിൽ മുട്ടിലിരുന്ന് സമരവുമായി ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

തൊഴിലില്ലായ്മ നിരക്ക് അതിന്റെ പാരമ്യത്തിലാണ്, ജനങ്ങള്‍ പട്ടിണിയിലാണ്. സംസ്ഥാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നാക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്- അദ്ദേഹം പ്രതികരിച്ചു.

ALSO READ:‘സേവ് അർജുൻ’; തൃശൂർ കോർപ്പറേഷന് മുന്നിൽ മുട്ടിലിരുന്ന് സമരവുമായി ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News