‘പിഎസ്‌സി ആരോപണത്തിൽ പാർട്ടിയും സർക്കാരും വേണ്ട നടപടി എടുക്കും’: എം വി ഗോവിന്ദൻ മാസ്റ്റർ

പിഎസ്‌സി ആരോപണത്തിൽ പാർട്ടിയും സർക്കാരും വേണ്ട നടപടി എടുക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പണം വാങ്ങി പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്ന രീതി സിപിഐഎമ്മിന് ഇല്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Also read:നെഹ്റു ട്രോഫി വളളംകളി കാണുവാന്‍ അവസരമൊരുക്കി കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്‍

‘മുഹമ്മദ് റിയാസിനെതിരായ ആരോപണം റിയാസ് തന്നെ നിഷേധിച്ചിട്ടുള്ളതണ്. ആർക്കെതിരെയും ആരോപണം ഉന്നയിക്കാം. സ്ഥിരമായി ആരോപണങ്ങൾ ഉന്നയിക്കലാണ് മാധ്യങ്ങളുടെ ജോലി. തെറ്റായ പ്രവണത വെച്ചുപുലർത്തില്ല. പരാതി ഉണ്ടെങ്കിൽ പൊലീസ് അന്വേഷണം ഉൾപ്പടെ ഏത് അന്വേഷണവും നടക്കട്ടെ’ – ഗോവിന്ദൻ മാസ്റ്റർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News