നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടിയും സര്‍ക്കാരും: മന്ത്രി ആര്‍ ബിന്ദു

r bindu

കണ്ണൂര്‍ മുന്‍ എ ഡി എം നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ കിട്ടണമെന്ന് കുടുംബം ആവശ്യപ്പെട്ടതായി മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

ALSO READ:‘പൂരം വെടിക്കെട്ട് നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര വിജ്ഞാപനം റദ്ദാക്കണം’; സിപിഐഎം പ്രതിഷേധം

നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം ആണ് പാര്‍ട്ടിയും സര്‍ക്കാരും എന്നും മന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News