‘പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വം, യുവജനങ്ങളുടെ വലിയ പിന്തുണ ഉണ്ടാകും’: സി എ അരുണ്‍കുമാർ

പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്ന് മാവേലിക്കര എൽഡിഎഫ് സ്ഥാനാർത്ഥി സി എ അരുണ്‍കുമാർ. വലിയ കരുത്തോടെ മാവേലിക്കര എൽ.ഡി.എഫിനൊപ്പം ഉണ്ടാകുമെന്നും, യുവജനങ്ങളുടെ വലിയ പിന്തുണ തനിക്ക് ഉണ്ടാകുമെന്നും സി എ അരുണ്‍കുമാർ കൈരളി ന്യൂസിനോട് പ്രതികരിച്ചു.

ALSO READ: വിട പദ്മശ്രീ പങ്കജ് ഉധാസ്! പ്രിയഗായകന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

അതേസമയം തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് എന്നീ നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, തൃശൂരില്‍ വി എസ് സുനില്‍കുമാര്‍, വയനാട്ടില്‍ ആനി രാജ എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News