ചെരുപ്പ് മാറിപ്പോയി; വൈറലായി പാർവതി തിരുവോത്തിന്റെ ഫോട്ടോ

നടി പാർവതി തിരുവോത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോ വൈറലാകുന്നു.ലോങ് ജാക്കറ്റ് ധരിച്ച പാർവതിയുടെ ഫോട്ടോയിലെ പ്രധാന ശ്രദ്ധകേന്ദ്രം ചെരുപ്പാണ്. വസ്ത്രത്തേക്കാൾ ആരാധകരുടെ കണ്ണുടക്കിയത് പാർവതി ധരിച്ചിരിക്കുന്ന ചെരുപ്പിലാണ്. രണ്ട് നിറങ്ങളിലുള്ള ചെരുപ്പുകൾ ആണ് പാർവതി ധരിച്ചിരിക്കുന്നത് എന്നതാണ് പ്രധാന ആകർഷണം.

ALSO READ: പ്രണയത്തിൽ നിന്ന് പിന്മാറി; ചങ്ങലകൊണ്ട് ശരീരം ബന്ധിച്ചു; 24കാരിയെജീവനോടെ ചുട്ട് കൊന്ന സുഹൃത്ത്

പോസ്റ്റിനു താഴെ നിരവധി പേരാണ് ചെരുപ്പ് മാറിപ്പോയെന്ന കമന്റ് ചെയ്തിരിക്കുന്നത്. ചെരുപ്പുകൾ കളർ കോമ്പിനേഷൻ ഇഷ്ടപ്പെട്ടു എന്നു പറഞ്ഞു കൊണ്ടും കമന്റുകൾ വരുന്നുണ്ട്. അതിനൊപ്പം തന്നെ താരത്തെ പ്രശംസിച്ചു കൊണ്ട് നിരവധി പേർ എത്തുന്നുണ്ട്. സ്വന്തം കഴിവിൽ വിശ്വാസവും, അതിൽ അഭിമാനവും ഉണ്ടാവുമ്പോൾ നിങ്ങളെ തകർക്കാൻ ആർക്കും പറ്റില്ല എന്നും ഫോട്ടോ കമന്റുകൾ.

ALSO READ:കാനം രാജേന്ദ്രന്റെ വിയോഗം എല്‍ഡിഎഫിന് കനത്ത നഷ്ടം: അനുസ്മരിച്ച് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News