ട്രെയിനിൽ വെച്ച് ടി ടി യ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം

ടി ടി ഇ യ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരനാണ് ടി ടി ഇ യ്ക്ക് നേരെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. മംഗലാപുരം ചെന്നൈ വെസ്റ്റ് കോസ്റ്റ് ട്രെയിനിൽ ഞായറാഴ്ച പുലർച്ചെ 2:50 ഓടെയാണ് സംഭവം. ട്രെയിൻ കോഴിക്കോട് എന്നതിനു മുൻപായിരുന്നു ആക്രമണം.

also read; മഹാരാഷ്ട്ര സർക്കാരിന്റെ ആദ്യത്തെ ‘ഉദ്യോഗ് രത്‌ന’ പുരസ്‌കാരം രത്തൻ ടാറ്റയ്ക്ക്

പരുക്കേറ്റ കണ്ണൂർ സ്വദേശിയായ ടി ടി ഇ ഋഷി ശശീന്ദ്രനാഥ് ഷൊർണൂർ റെയിൽവേ ആശുപത്രിയിൽ ചികിത്സ തേടി. ടിക്കറ്റില്ലാതെ ബർത്തിൽ കിടന്ന് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരൻ ടിക്കറ്റ് പരിശോധനക്കെത്തിയ ടി ടി ഇ യ്ക്ക്  നേരെ ഇയാൾ കത്തി വീശുകയായിരുന്നു.സഹയാത്രക്കാരുടെ ഇടപെടലുകൊണ്ടാണ് ടിക്കറ്റ് പരിശോധനയ്ക്കായി എത്തിയ റെയിൽവേ ജീവനക്കാരൻ രക്ഷപ്പെട്ടത്.

also read; മഹാരാഷ്ട്ര സർക്കാരിന്റെ ആദ്യത്തെ ‘ഉദ്യോഗ് രത്‌ന’ പുരസ്‌കാരം രത്തൻ ടാറ്റയ്ക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News