ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷന്‍ റിസര്‍വേഷന്‍ സെന്ററുകള്‍ക്ക് ഒറ്റ ഷിഫ്റ്റ് മാത്രം

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷനില്‍ കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചര്‍ റിസര്‍വേഷന്‍ സെന്ററുകള്‍ ഞായറാഴ്ചകളിലേത് പോലെ, ഡിസംബര്‍ 25ന് രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ ഒരു ഷിഫ്റ്റില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു എന്ന് പാലാക്കാട് ഡിവിഷന്‍ പിആര്‍ഒ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News