പത്തനംതിട്ടയിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ യാത്രക്കാരൻ്റെ അക്രമം

പത്തനംതിട്ടയിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ യാത്രക്കാരൻ്റെ അക്രമം. കെഎസ്ആർടിസി അടൂർ ഡിപ്പോയിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്തത്. ടിക്കറ്റ് എടുക്കാതെ ഇരുന്നത് ചോദ്യം ചെയ്തതിനായിരുന്നു അസഭ്യവർഷം. ഇന്നലെ രാത്രി കായംകുളത്തുനിന്ന് അടൂരിനുള്ള അവസാന ബസിലായിരുന്നു കയ്യേറ്റം നടന്നത്.

Also read:താര സംഘടനയായ അമ്മയുടെ പ്രസിഡന്‍റായി മോഹൻലാൽ മൂന്നാം തവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News