യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ പാമ്പ്, പരിഭ്രാന്തരായി യാത്രക്കാര്‍; വീഡിയോ

യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ടതോടെ യാത്രക്കാര്‍ മുഴുവന്‍ പരിഭ്രാന്തിയിലായി. രണ്ടടി നീളമുള്ള പാമ്പിനെയാണ് ബാങ്കോക്കില്‍ നിന്ന് ഫുക്കറ്റ് ദ്വീപിലേക്ക് പുറപ്പെട്ട എയര്‍ബസ് എ320 വിമാനത്തില്‍ കണ്ടത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

Also Read : രാമക്ഷേത്ര പ്രതിഷ്ഠാദിനം; കോടതികള്‍ക്കും അവധി നല്‍കണമെന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ; എതിര്‍ത്ത് ആള്‍ ഇന്ത്യ ലോയെര്‍സ് യൂണിയന്‍

വിമാനത്തിലെ ഓവര്‍ഹെഡ് കംപാര്‍ട്ട്മെന്റിലാണ് പാമ്പിനെ കണ്ടെത്തിയത്. കംപാര്‍ട്ട്മെന്റിന് തൊട്ടുതാഴെ ഇരുന്ന യാത്രക്കാരന്‍ പാമ്പിനെ കണ്ട് പരിഭ്രാന്തനായി. ഉടന്‍ തന്നെ ക്യാബിന്‍ ക്രൂ രക്ഷയ്ക്കെത്തുകയായിരുന്നു. ക്യാബിന്‍ ക്രൂ പ്ലാസ്റ്റിക് ബോട്ടില്‍ ഉപയോഗിച്ച് പാമ്പിനെ പിടികൂടി. എങ്ങനെയാണ് പാമ്പ് വിമാനത്തിനുള്ളില്‍ കയറിയത് എന്ന കാര്യം വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News