റോബിൻ ബസിലെ യാത്രക്കാരെ കേരളത്തിലേക്ക് എത്തിക്കും

പെർമിറ്റ് ലംഘനത്തിന് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ്സിലെ യാത്രക്കാരെ തമിഴ്നാട് സർക്കാർ കേരളത്തിലേക്ക് എത്തിക്കും. ബസ് ഉടമ, യാത്രക്കാർ എന്നിവരുമായി ഗാന്ധിപുരം ആർടിഒ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. പാലക്കാട് വരെ തമിഴ്നാട് സർക്കാർ യാത്രക്കാരെ എത്തിക്കും, തുടർന്നുള്ള യാത്ര ബസ്സുടമയുടെ ചെലവിലായിരിക്കും. പെർമിറ്റ് ലംഘനത്തിനുള്ള പിഴ അടച്ച് ബസ് വിട്ട് നൽകുമെന്ന് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് അറിയിച്ചതായി ബസ് ഉടമ റോബിൻ ഗിരീഷ് പറഞ്ഞു. അതേസമയം, എന്ത് പ്രതിസന്തി വന്നാലും സർവീസുമായി മുന്നോട്ട് പോകുമെന്നും റോബിൻ ഗിരീഷ് പറഞ്ഞു.

Also Read; മൂവാറ്റുപുഴയിൽ നിന്ന് ഒന്നരക്കിലോ കഞ്ചാവുമായി ഉത്തര്‍പ്രദേശ് സ്വദേശി പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News