കുറഞ്ഞ സമയം, കൂടുതൽ രുചി… തയ്യാറാക്കാം പാഷൻ ഫ്രൂട്ട് ചമ്മന്തി

പാഷന്‍ ഫ്രൂട്ട് ജ്യൂസ് ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാൽ പാഷൻ ഫ്രൂട്ട് കൊണ്ടുള്ള ചമ്മന്തി പരീക്ഷിച്ചുനോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാം ഈ പാഷന്‍ഫ്രൂട്ട് ചമ്മന്തി. വളരെ കുറച്ച് ചേരുവകൾ മാത്രം മതി.

ALSO READ: വിപണി ഇടപെടൽ; സപ്ലൈകോയ്‌ക്ക്‌ 225 കോടി രൂപ അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

ആവശ്യമായ ചേരുവകകൾ,

പാഷന്‍ഫ്രൂട്ട് പള്‍പ്പ് – 3 ടേബിള്‍സ്പൂണ്‍
തേങ്ങ ചിരകിയത് – 1 കപ്പ്
ഉപ്പ്-പാകത്തിന്
പച്ചമുളക്-ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം,

ചേരുവകൾ എല്ലാം നന്നായി അരച്ചെടുക്കുക. പച്ചമുളകിന് പകരം കാന്താരി മുളക് വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. പാഷൻ ഫ്രൂട്ട് ചമ്മന്തി തയ്യാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News