തെറ്റായ പരസ്യങ്ങളില്‍ ഖേദിക്കുന്നു; മാപ്പ് പറഞ്ഞ് പതഞ്ജലി

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ നിരുപാധികം മാപ്പ് പറഞ്ഞ് പതഞ്ജലി. തെറ്റായ പരസ്യങ്ങളില്‍ ഖേദിക്കുന്നുവെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.

ALSO READ: കാക്കയെ പോലെ കറുത്തവനെന്ന് കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപം; നിയമനടപടിക്കൊരുങ്ങി ആര്‍എല്‍വി രാമകൃഷ്ണന്‍

ഏപ്രില്‍ 2ന് രാംദേവും എംഡി ബാലകൃഷ്ണയും നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.സത്യവാങ്മൂലം ഏപ്രില്‍ രണ്ടിന് പരിഗണിക്കും.

ALSO READ: യൂട്യുബ് ചാനലുകളിലൂടെ വരുമാനം; ഡോക്ടർമാർക്ക് പെരുമാറ്റ ചട്ടം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News