ക്ഷേത്രത്തിലെ ഗരുഡൻ തൂക്കത്തിനിടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് നിലത്ത് വീണു

പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിലെ ഗരുഡൻ തൂക്കത്തിനിടെ കുഞ്ഞ് നിലത്ത് വീണു. എട്ട് മാസം പ്രായമുള്ള കുഞ്ഞാണ് നിലത്ത് വീണത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also read:പ്രസവം വീട്ടിൽ തന്നെ, ദമ്പതികൾക്ക് നഷ്ടമായത് ഇരട്ടകുഞ്ഞുങ്ങൾ; ഒഴിവാക്കാമായിരുന്നത് രണ്ട് മരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News