പത്തനംതിട്ടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്. അടൂർ പള്ളിക്കലിൽ ഇന്നലെ രാത്രിയാണ് സംഭവം. മദ്യലഹരിയിൽ ആയിരുന്നു അതിക്രമം.
മദ്യ ലഹരിയിലെത്തിയ ഇയാൾ സ്വന്തം വീട് അടിച്ചു തകർത്തു അച്ഛനെയും അമ്മയെയും അടക്കം മൂന്നു പേരെ വീട്ടിൽ പൂട്ടിയിട്ടതിന് ശേഷമായിരുന്നു അതിക്രമം.
ALSO READ; കൊടി സുനിയുടെ പരോൾ സിപിഐഎമ്മിനെ ബാധിക്കുന്ന വിഷയമല്ല; എം വി ഗോവിന്ദൻ മാസ്റ്റർ
ഇതിനിടെ ഇയാൾ അടുക്കളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘമാണ് വീടിനുള്ളിൽ ഉണ്ടായിരുന്നവരെ സുരക്ഷിതരായി പുറത്തെത്തിച്ചത്.
ENGLISH NEWS SUMMARY: A young man created an atmosphere of terror in Pathanamthitta. The incident took place last night. The violence was intoxicated. The violence took place after the drunken man smashed his own house and locked three people including his father and mother in the house.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here