പത്തനംതിട്ട നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിരാ മണിയമ്മ അന്തരിച്ചു

പത്തനംതിട്ട നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനും പതിനഞ്ചാം വാര്‍ഡ് കൗണ്‍സിലറുമായ കുമ്പഴ ഇന്ദിരാലയത്തില്‍ ഇന്ദിരാ മണിയമ്മ എ ജി (63വയസ്) അന്തരിച്ചു. സംസ്‌കാരം നാളെ (ബുധന്‍). രാവിലെ 9.30 മുതല്‍ 10.30 വരെ പത്തനംതിട്ട നഗരസഭ ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: ചന്ദ്രശേഖരന്‍ നായര്‍. മക്കള്‍: അനൂജ് (ജില്ലാ പൊലീസ് എംപ്ലോയീസ് സഹകരണ സംഘം പത്തനംതിട്ട), അഞ്ജു (ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ആസ്പയര്‍ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂള്‍, പെരുമ്പാവൂര്‍), മരുമക്കള്‍: അശ്വതി( ന്യൂസിലാന്‍ഡ് ), സുജിത്ത്( കാനഡ ).

ALSO READ:അടുത്ത ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ തിരുവനന്തപുരത്തെ ഈ പ്രദേശങ്ങളില്‍ ജലവിതരണം തടസപ്പെടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News