കുവൈറ്റില്‍ പത്തനംതിട്ട സ്വദേശി നിര്യാതനായി

കുവൈറ്റില്‍ പത്തനംതിട്ട സ്വദേശി നിര്യാതനായി. പത്തനം തിട്ട ഇലന്തൂര്‍ സ്വദേശി ലിജോ ഇട്ടി ജോൺ (50) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മുബാറക് അല്‍ കബീര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

Also Read: കുവൈറ്റിൽ മലയാളി നിര്യാതനായി

ദകീല്‍ അല്‍ ജസ്സര്‍ കമ്പനിയിലെ ജീവനക്കാരന്‍ ആയിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News