പത്തനംതിട്ട നിരണം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി, എല്‍ഡിഎഫ് അവിശ്വാസം വിജയിച്ചു, പിന്തുണച്ച് യുഡിഎഫ് അംഗം

പത്തനംതിട്ടയിലെ നിരണം പഞ്ചായത്തിലെ ഭരണം യുഡിഎഫിന് നഷ്ടമായി. എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസം പാസയതോടെയാണ് യുഡിഎഫിന്‍റെ ഭരണം നഷ്ടമായത്. യുഡിഎഫ് കൗണ്‍സിലര്‍ ജോളി ഈപ്പന്‍ എല്‍ഡിഎഫ് അവിശ്വാസം പ്രമേയത്തെ പിന്തുണച്ചു.

ALSO READ:  ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കാന്‍ നീക്കം

നിരണം പഞ്ചായത്ത് പ്രസിഡന്‍റ്  ജയിലിൽ ആയതിനെ തുടർന്ന് ഭരണ സ്തംഭനം നേരിട്ട സാഹചര്യത്തിലാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ജാമ്യത്തിൽ ഇറങ്ങിയ പ്രസിഡന്‍റ് കെ പി പൊന്നൂസ് വോട്ടെടുപ്പിന് എത്തിയില്ല.

ALSO READ: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: വിദ്യാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കാന്‍ നിര്‍ദ്ദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News