പത്തനംതിട്ട കൈപ്പട്ടൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

പത്തനംതിട്ട കൈപ്പട്ടൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കൈപ്പട്ടൂര്‍ സ്വദേശി അഖില്‍ സിബി (32) ആണ് മരിച്ചത്.

അമിത വേഗതയില്‍ വന്ന അഖിലിന്റെ ഇരുചക്ര വാഹനം നിര്‍ത്തിയിട്ട ബസില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ഇയാള്‍ മരിച്ചു.

ALSO READ: കുവൈറ്റ് ദുരന്തം; പരിക്കേറ്റവർക്ക് വാഗ്ദാനം ചെയ്‌തിരുന്ന ധനസഹായം വിതരണം ചെയ്തതായി എൻബിടിസി മാനേജ്‍മെൻറ്റ്

മൃതശരീരം പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News