സുജിത്ത് ദാസിനെ സ്ഥലംമാറ്റി

SUJITH DAS

പത്തനംതിട്ട എസ്പി സുജിത്ത് ദാസിനെ സ്ഥലംമാറ്റി. വി ജി വിനോദ് കുമാർ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാകും.
സുജിത്ത് ദാസിന് മറ്റ് ചുമതലകൾ ഒന്നും തന്നെ നൽകിയിട്ടില്ല.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News