പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗി തൂങ്ങിമരിച്ചു

തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗി തൂങ്ങിമരിച്ചു. ഇന്ന് ഉച്ചയോടെയാണ് രോഗിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 30 വയസ്സുള്ള പുരുഷനാണ് തൂങ്ങിമരിച്ചത്.

READ ALSO:സോമറ്റോ വഴി ഇന്ത്യയിൽ ഒറ്റദിവസം ഏറ്റവും കൂടുതൽ ഭക്ഷണം ഓർഡർ ചെയ്തത് ഈ വ്യക്തി; വില കേട്ട് അമ്പരന്ന് സോഷ്യൽ മീഡിയ

ചികിത്സയ്ക്കായി ഈ മാസം 14നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

ശ്രദ്ധിക്കൂ… ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹൈല്‍പ്‌ലൈന്‍ നമ്പര്‍: 1056 (ദിശ).

READ ALSO:കടം വാങ്ങിയ 1500 രൂപ തിരികെ നല്‍കിയില്ല; അയല്‍വാസി യുവാവിനെ കുത്തിക്കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News