പട്നയില്‍ മെട്രോ ടണല്‍ നിര്‍മാണ സൈറ്റിലുണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു

PATNA METRO

ബിഹാറിലെ പട്നയില്‍ മെട്രോ ടണല്‍ നിര്‍മാണ സൈറ്റിലുണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു.
മനോജ്, വിജയ്, ശ്യാമബാബു എന്നിവരാണ് മരിച്ചത്.

നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ലോക്കോമോട്ടീവിന്റെ ബ്രേക്ക് തകരാറുണ്ടായതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്ന് പട്‌ന എസ്എസ്പി പറഞ്ഞു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഇവരെ
പിഎംസിഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News