പാലക്കാട്‌ ജില്ലയിലെ വിവിധ താലൂക്കുകളിൽ പട്ടയമേള നടന്നു

pattayam

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് ലക്ഷ്യത്തോടെ എന്ന സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയുടെ ഭാഗമായാണ് പട്ടയമേളകൾ നടന്നത്. റവന്യൂമന്ത്രി കെ രാജൻ പട്ടയമേളകൾ ഉദ്ഘാടനം ചെയ്തു.

ALSO READ; ചായ വാങ്ങാനിറങ്ങി; ട്രെയിനിലേക്ക് തിരിച്ചുകയറുന്നതിനിടെ വീണു, യുവാവിന് ദാരുണാന്ത്യം

പാലക്കാട് ജില്ലയിലെ ഏഴ് താലൂക്കിലായി 9,176 പട്ടയങ്ങളാണ് വിതരണം ചെയ്തത്. മണ്ണാർക്കാട്, അട്ടപ്പാടി, ഒറ്റപ്പാലം, പട്ടാമ്പി, ചിറ്റൂർ, പാലക്കാട്, ആലത്തൂർ താലൂക്കുകളിൽ നടന്ന പട്ടയമേള റവന്യൂമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.കേരളത്തിലെ ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്ന ജില്ലയായി പാലക്കാട് മാറിയെന്നു മന്ത്രി കെ രാജൻ പറഞ്ഞുവിവിധ താലൂക്കിൽ നടന്ന പട്ടയമേളയിൽ മന്ത്രിമാരായ എം ബി രാജേഷ്‌, കെ കൃഷ്‌ണൻകുട്ടി, എംഎൽഎമാർ ജില്ലാ കളക്ടർ എന്നിവർ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News