പട്ടുറുമാല്‍ മെഗാ ഇവന്റ് ഇന്ന് കൈരളി ടിവിയില്‍

സരോവരം ട്രേഡ് സെന്ററില്‍ അരങ്ങേറിയ പട്ടുറുമാല്‍ മ്യൂസിക്ക് ഡാന്‍സ് മെഗാ ഇവന്റ് ശനിയാഴ്ച രാത്രി ഏഴിന് കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്യും. ദില്‍ഷ പ്രസന്നനും റനിഷ റഹ്മാനും നയിക്കുന്ന നൃത്തച്ചുവടുകള്‍ക്കൊപ്പം ഗായകരായ അമൃത സുരേഷ്, അന്‍വര്‍ സാദത്ത്, സജില സലീം, യുംന അജിന്‍, ആതില്‍ അത്തു എന്നിവരും മെഗാ ഇവന്റില്‍ ഒത്തുചേരുന്നു. എളമരം കരീം എംപിയാണ് ഉദ്ഘാടനം ചെയ്തത്.

ALSO READ: പെട്ടെന്ന് കീഴടക്കാമെന്ന പുടിന്റെ വ്യാമോഹം നടന്നില്ല; കടന്നുപോയ രണ്ടുവര്‍ഷങ്ങളിലെ ഉക്രൈയ്ന്‍ ചെറുത്തുനില്‍പ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News