അപ്പീലുമായി വന്ന് അഭിമാന നേട്ടം; ‘പട്ടുറുമാൽ’ താരത്തിന് കലോത്സവത്തിൽ മിന്നും വിജയം

മലപ്പുറം ജില്ലാ കലോത്സവത്തിൽ രണ്ടാം സ്ഥലത്തേക്ക് പിന്തള്ള പെട്ട് അപ്പീലുമായി വന്ന് തിളക്കമാർണ്ണ വിജയം നേടി പട്ടുറുമാൽ സീസൺ -12 മത്സരാർത്ഥി കൂടിയായ ഹഫ്‌ന ഫർഹ.  എച്ച് എസ് വിഭാഗം ഗേൾസ് മാപ്പിള പാട്ട് മത്സരത്തിലാണ് ഈ വിജയം. മലപ്പുറം ജില്ലയിലെ കോട്ടൂർ എ കെ എം എച്ച് എസ് എസ് സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്.

Also Read: ബിജെപി അംഗത്വം സ്വീകരിച്ച ഫാ. ഷൈജു കുര്യനെ ഭദ്രാസനം സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത നടപടി; പ്രതിഷേധം ശക്തമാക്കി വിശ്വാസികൾ

മുഹ്സിൻ കുരിക്കൾ സംഗീതം ചെയ്ത സുമയ്യ (റ ) ത്യാഗ ചരിത്ര ഈരടികളാണ് ഹഫ്‌ന ആലപിച്ചത്. എച്ച് എസ് വിഭാഗം ഒപ്പനയിലും ഹാഫ്‌ന നേതൃത്വം നൽകിയ ഒപ്പന ടീം എ ഗ്രേഡ് നേടിയിരുന്നു.

Also Read: വ്യാജലിങ്കിൽ ക്ലിക് ചെയ്തിനെത്തുടർന്ന് പണം നഷ്ടപ്പെട്ട സംഭവത്തിൽ ഒരു മണിക്കൂറിനുള്ളിൽ പണം തിരിച്ചുപിടിച്ച് കേരള പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News