വൻ തകർച്ചയെ അതിജീവിച്ച് കൃഷിയിലൂടെ വിജയിച്ചു; മികച്ച പരീക്ഷണാത്മക കർഷകൻ പിബി അനീഷ്

ഏറ്റവും അഭിമാനകരമായ നിമിഷമാണിതെന്ന് മികച്ച പരീക്ഷണാത്മക കർഷകനുള്ള അവാർഡ് ലഭിച്ച പിബി അനീഷ്. താൻ ഒരു കർഷകനായതുകൊണ്ടാണ് ഇന്ന് ഇവിടെയെത്താൻ സാധിച്ചതെന്ന് പിബി അനീഷ് പറഞ്ഞു. കർഷകരെ ആദരിക്കാൻ പരിപാടി സംഘടിപ്പിച്ച കൈരളി ടിവിക്കും സംഘാടകർക്കും അനീഷ് നന്ദി അറിയിച്ചു. വൻ തകർച്ചയെ നേരിട്ട് കൃഷിയിലൂടെ വിജയിച്ചയാളാണ് താൻ. മമ്മൂട്ടിയുടെ വാത്സല്യം എന്ന സിനിമയിൽ പറയുന്നതുപോലെ തരിശുഭൂമിയിൽ കൃഷി ചെയ്തു വിജയിക്കാനാവും. അതുപോലെ തന്നെ തരിശുഭൂമിയിൽ കൃഷി ചെയ്ത് വിജയിച്ചതാണ് താനെന്നും, എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും പിബി അനീഷ് പറഞ്ഞു.

Also Read; കതിര്‍ അവാര്‍ഡ്; മികച്ച പരീക്ഷണാത്മക കര്‍ഷകന്‍ പി ബി അനീഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News