‘മഹാരാഷ്ട്രയിൽ മൂന്ന് സീറ്റുകളിൽ സിപിഐഎം മത്സരിക്കും, രണ്ടിടത്ത് ഇന്ത്യ സഖ്യത്തിനൊപ്പം…’: അശോക് ധാവ്ളെ

ashok dhawale

മഹാരാഷ്ട്രയിൽ മൂന്ന് സീറ്റുകളിൽ സിപിഎം മത്സരിക്കുന്നു എന്ന് പിബി അംഗം അശോക് ധാവ്ളെ. രണ്ട് സീറ്റിൽ ഇന്ത്യ സഖ്യത്തിനൊപ്പം മത്സരിക്കും. എന്നാൽ സോളാപ്പൂരിൽ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. അവിടെ സീറ്റ് തരാമെന്ന വാഗ്ദാനത്തിൽ നിന്ന് കോൺഗ്രസ് അവസാന നിമിഷം പിൻമാറി. അതിനാൽ ആ സീറ്റിൽ സൗഹൃദയ മത്സരം നടക്കും. ബിജെപിയാണ് പ്രധാന എതിരാളിയെന്നും അശോക് ധാവ്ളെ വ്യക്തമാക്കി.

Also Read; ട്രെയിൻ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവം; കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കത്തയച്ച് മുഖ്യമന്ത്രി

News summary; PB member Ashok Dhawle says that CPM is contesting in three seats in Maharashtra

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News