പിസി വിഷ്ണുനാഥ് എംഎൽഎയുടെ അച്ഛൻ ചെല്ലപ്പൻ പിള്ള നിര്യാതനായി

pc vishnunaths father demise

പിസി വിഷ്ണുനാഥ് എംഎൽഎയുടെ അച്ഛൻ ചെല്ലപ്പൻ പിള്ള നിര്യാതനായി. കൊല്ലം പുത്തൂർ മാവടിയിലെ വീട്ടിൽ പുലർച്ചെ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

ALSO READ; നീലേശ്വരം വെടിക്കെട്ട് അപകടം; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

NEWS SUMMERY: PC Vishnu Nath MLA’s father Chellappan Pillai passed away.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News