‘പേർളിയും കുഞ്ഞും സുഖമായിരിക്കുന്നു’ ;രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റതിന്റെ ആഹ്ളാദത്തിൽ താരകുടുംബം

പ്രേഷകരുടെ പ്രിയ താരം പേർളി മാണി വീണ്ടും അമ്മയായി. രണ്ടാമതും പെൺകുഞ്ഞ് പിറന്ന സന്തോഷത്തിലാണ് പേർളിയും ശ്രീനിഷും. ശ്രീനിഷ് അരവിന്ദ് പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പേർളിയും കുഞ്ഞും ആരോഗ്യത്തോടെ സുഖമായിരിക്കുന്നു എന്നും ശ്രീനിഷ് കുറിച്ചു. എല്ലാവരുടെയും പ്രാർത്ഥനക്കും സ്നേഹത്തിനും ശ്രീനിഷ് നന്ദിയറിയിച്ചു.

ALSO READ: നേട്ടങ്ങള്‍ വീണ്ടും കരസ്ഥമാക്കി കേരളത്തിന്റെ അഭിമാന സ്ഥാപനമായ നിഷ്

അതേസമയം തന്റെ എല്ലാ വിശേഷങ്ങളും പേർളി സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. രണ്ടാമതും ഗർഭിണിയായത് മുതലുള്ള വിശേഷങ്ങൾ തുടക്കം മുതലേ പേർളി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. വലിയൊരു ആരാധക സമൂഹമാണ് പേർളിക്കുള്ളത്. മകൾ നിലക്കും സോഷ്യൽമീഡിയയിൽ വലിയ ആരാധകരാണ് ഉള്ളത്.

ALSO READ: മകരവിളക്ക്; അടിയന്തര സഹായത്തിനായി ഫയർഫോഴ്സ് സ്ട്രക്ച്ചർ ടീം സന്നിധാനത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News