വിമാനത്തിൽ സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച കേസിൽ പരാതിക്കാരി സുപ്രീം കോടതിയിൽ

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികന്റെ അതിക്രമം നേരിട്ട സ്ത്രീ
സുപ്രീം കോടതിയെ സമീപിച്ചു. വിമാനത്തിൽ സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവത്തിലാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്.

അപമര്യാദയായി പെരുമാറുന്നവർക്കെതിരെ നടപടിയെടുക്കാൻ മാർഗരേഖ വേണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. ഡിജിസിഎയ്ക്കും വിമാന കമ്പനികൾക്കും നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

2022 നവംബർ 26 നാണ് ന്യൂയോർക്കിൽനിന്ന് ദില്ലിയിലേക്കുള്ള എയർ ഇന്ത്യാ വിമാനത്തിൽ എഴുപത്തിരണ്ടുകാരിയോട് മദ്യലഹരിയിൽ ശങ്കർ മിശ്ര എന്ന യാത്രക്കാരൻ അതിക്രമം കാണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News