കേരള സര്‍വകലാശാല മുന്‍ അസി. രജിസ്ട്രാര്‍ തിരുവനന്തപുരം മണക്കാട് വിളയില്‍വീട് പീതാംബരന്‍ സി (95) അന്തരിച്ചു. വാര്‍ധക്യസഹജമായ കാരണത്താല്‍ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം.
Read Also: അഞ്ച് തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്ന ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു
ഭാര്യ: പ്രഭാവതി പി (ലീല), മക്കള്‍: ജയശ്രീ പി, ശ്രീകല പി. മരുമക്കള്‍: രാമചന്ദ്രന്‍ പി (ഹോട്ടല്‍ ലേ മെറഡിയന്‍, കോയമ്പത്തൂര്‍), സുരേശന്‍ എസ് (റിട്ട. ഉദ്യോഗസ്ഥന്‍, വിദ്യാഭ്യാസ വകുപ്പ്). ചെറുമക്കള്‍: അനൂപ് ചന്ദ്ര, ദീപിക, ഹരികൃഷ്ണന്‍, പവിത്ര ശേഖര്‍. സഞ്ചയനം ഡിസംബര്‍ 26 വ്യാഴാഴ്ച രാവിലെ 8.30ന്.
Read Also: റിട്ട. ഹെഡ് മിസ്ട്രസ് സാവിത്രിയമ്മ അന്തരിച്ചു
News Summary: Former Assistant Registrar of Kerala University Peethambaran C (95) passed away on Friday afternoon due to old age-related causes. Sanchayanam will conduct on Thursday, December 26th at 8.30 am.
Key words: Kerala university, Peethambaran c
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here