പാലക്കാട് ബേക്കറിയിൽ നിന്ന് കേക്ക് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം

പാലക്കാട് പൂത്തൂരില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ കേക്ക് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം.കേക്ക് കഴിച്ച ഏഴ് പേര്‍ ശാരീരിക അവശതയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിച്ചു.

ALSO READ: പൗരത്വ സംരക്ഷണ റാലി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഛര്‍ദ്ദി,തലചുറ്റല്‍ എന്നിവ അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് ചികിത്സ തേടിയത്. ചീസ് ബേക്ക്‌സ് എന്ന ഹോട്ടലില്‍ നിന്ന് റെഡ് വെല്‍വെറ്റ് കേക്ക് ആണ് വാങ്ങിയത്.നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കി.

ALSO READ: നിതാഖാത്ത്; നിക്ഷേപകരെ സൗദി പൗരന്മാർക്ക് തുല്യമായി പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News