മധ്യവയസ്‌കരെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

പാലക്കാട് കാഞ്ഞിരപ്പുഴയിൽ രണ്ടുപേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ സ്വദേശി കുറുമ്പൻ (56), കരിമ്പുഴ സ്വദേശി ബാബു (45) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ: എന്റെ യഥാർത്ഥ പേര് ഇതല്ല, ന്യൂമറോളജി നോക്കിയിട്ട് അവരാണ് ഇങ്ങനെ ചെയ്തത്; തുറന്നു പറഞ്ഞ് മഹിമ നമ്പ്യാർ

കുറുമ്പന്റെ വീട്ടിനുള്ളിൽ വൈകിട്ടോടെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. മണ്ണാർക്കാട് പൊലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.

ALSO READ: ‘മെസിയെ മാഞ്ചസ്റ്റർ സിറ്റിയിലേക്കെത്തിക്കാൻ ശ്രമം നടന്നു’: വെളിപ്പെടുത്തലുമായി മുൻ കോച്ച്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News