ഉമ്മന്‍ചാണ്ടിയെ ചതിച്ചവര്‍ക്കും കരുണാകരനെ അപമാനിച്ചവര്‍ക്കും പാലക്കാട്ടെ ജനങ്ങള്‍ മറുപടി നല്‍കും: എ കെ ഷാനിബ്

a k shanib

ഉമ്മന്‍ചാണ്ടിയെ ചതിച്ചവര്‍ക്കും കെ. കരുണാകരനെ അപമാനിച്ചവര്‍ക്കും പാലക്കാട്ട ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്ന് പാലക്കാട് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി എ കെ ഷാനിബ്.

പി വി അന്‍വറിനെയും എ കെ ഷാനിബ് വെല്ലുവിളിച്ചു. വി.ഡി സതീശനുമായുള്ള കരാറിന് പിന്നില്‍ എന്തെന്ന് പി വി അന്‍വര്‍ പറയണം. പാലക്കാട്ടെ ജനങ്ങള്‍ അഹങ്കാരത്തേയും നാടകത്തേയും അംഗീകരിച്ച് കൊടുക്കില്ലെന്നും എ കെ ഷാനിബ് പറഞ്ഞു.

ALSO READ:സത്യന്‍ മൊകേരി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News