‘നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകൂ.. ഞങ്ങൾ കൂടെയുണ്ട്’, ജനങ്ങളുടെ ഈ സന്ദേശമാണ് നവകേരള സദസിന്റെ വിജയമെന്ന് മുഖ്യമന്ത്രി

‘നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകൂ ഞങ്ങൾ കൂടെയുണ്ട്’ എന്ന ജനങ്ങളുടെ സന്ദേശമാണ് നവകേരള സദസിന്റെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരൊക്കെ ബഹിഷ്കരിച്ചാലും അതൊന്നും ഈ ജനകീയ മുന്നേറ്റത്തെ ബാധിക്കുകയില്ലെന്നും, ആയിരങ്ങളാണ് നവകേരള സദസിലേക്ക് ഒഴുകിയെത്തുന്നതെന്നും മുഖ്യമന്ത്രി കൊടുവള്ളിയിൽ സംസാരിക്കുന്നതിനിടെ പറഞ്ഞു.

ALSO READ: സാറാ തോമസിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News