ആനക്കൊമ്പുമായി 4 പേർ വനം വകുപ്പിൻ്റെ പിടിയിൽ

ആനക്കൊമ്പുമായി 4 പേർ വനം വകുപ്പിൻ്റെ പിടിയിൽ. 1 കോടി 60 ലക്ഷം രൂപ മതിക്കുന്ന ഒരു ജോഡി ആനക്കൊമ്പാണ് പിടികൂടിയത്. മലപ്പുറം സ്വദേശികളായ ജാഫർ സാദിഖ്, മുഹമ്മദ് ബാസിൽ, അബ്ദുൾ റഷീദ്, ഷുക്കൂർ എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ഫ്ലയിംഗ്‌ സ്ക്വാഡും വനം വകുപ്പ് ഇൻ്റലിജൻസും ചേർന്നാണ് പിടികൂടിയത്.

also read; അടുത്ത ഘട്ടത്തിന് ആശംസകൾ ബ്രോഡി; സ്‌റ്റുവർട്ട് ബ്രോഡിന് ആശംസകളുമായി യുവരാജ് സിംഗ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News