ബില്ലുകളില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ സിപിഐഎം മുഖപത്രം

ഗവര്‍ണര്‍മാരുടെ ഏകപക്ഷീയമായ നിലപാട് അവസാനിപ്പിക്കണമെന്ന് സിപിഐഎം മുഖപത്രം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ നിയമസഭകളുടെ അധികാരങ്ങള്‍ അട്ടിമറിക്കുന്നു. ഗവര്‍ണര്‍മാരുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും സിപിഐഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയിലാണ് വിമര്‍ശനം.

ALSO READ: വാഹനം സഡന്‍ ബ്രേക്കിട്ടു; മന്ത്രിയും അനുയായികളും താഴെ വീണു! വീഡിയോ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ബില്ലുകളിലും ഫയലുകളിലും ഒപ്പുവയ്ക്കാതെ ഗുജറാത്തിലെ രാജ്‌കോട്ടിലേക്കു പോയി. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഫയല്‍ ചെയ്ത കേസ് വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിച്ചേക്കും. നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാത്തതിന് എതിരെയാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News