പേപ്പാറ ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തും; പരിസരവാസികൾക്ക് ജാഗ്രതാ നിർദേശം

PEPPARA DAM SHUTTERS WILL BE OPENED

പേപ്പാറ ഡാമിന്‍റെ നിലവിൽ അടച്ചിട്ടിരിക്കുന്ന ഷട്ടറുകൾ തുറക്കും. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് (ഒക്ടോബർ – 27) രാവിലെ 9:00 മണിക്ക് ഒന്നു മുതൽ നാലുവരെയുള്ള ഷട്ടറുകൾ ഒരോന്നും 10 സെന്‍റി മീറ്റർ വീതം ഉയർത്തുമെന്നും ഡാമിന്‍റെ പരിസര വാസികൾ ജാഗ്രത പുലർത്തണമെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു.

ALSO READ; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

NEWS SUMMARY: The currently closed shutters of Peppara Dam will be opened. Due to the increasing flow of water to the dam, today (October 27) at 9:00 a.m. the shutters from one to four will be raised by 10 cm each, and the residents of the dam area should be alert.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News