പെരിങ്ങോട്ടുകുറിശ്ശിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിവച്ചു

പെരിങ്ങോട്ടുകുറിശ്ശിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിവച്ചു.മണ്ഡലം പ്രസിഡണ്ട് കെ എ മക്കിയാണ് കെപിസിസി പ്രസിഡണ്ടിന് രാജി സമർപ്പിച്ചത്.

also read: മഹാരാഷ്ട്രയില്‍ ഭൂചലനം; രണ്ടു തവണ പ്രകമ്പനം, ആളപായമില്ല

വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് വിശദീകരണം.എന്നാൽ പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് വഴക്കാണ് രാജിയിലേക്ക് നയിച്ചത് എന്നാണ് കോൺഗ്രസ് നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നത്. എട്ടുവർഷമായി മണ്ഡലം പ്രസിഡണ്ട് സ്ഥാനം വഹിച്ചിരുന്ന ആളാണ് മക്കി.

also read: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒരേ ആളുകൾ; യുഡിഎഫ് സ്ഥാനാർത്ഥികളുടെ റീലുകൾക്കെതിരെ വിമർശനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News