അഴിമതി കേസില്‍ ഉന്നത ഉദ്യോഗസ്ഥരുട അറസ്റ്റിന് കേന്ദ്രസര്‍ക്കാര്‍ അനുമതി വേണ്ട: സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി

അഴിമതി കേസില്‍ ഉന്നത ഉദ്യോഗസ്ഥരുട അറസ്റ്റിന്
കേന്ദ്രസര്‍ക്കാര്‍ അനുമതി വേണ്ടെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍റെ നിര്‍ണായക വിധി. ഇതിന് മുന്‍കാലപ്രാബല്യമുണ്ടെന്നും  സുപ്രീംകോടതി ഉത്തരവിട്ടു.

ALSO READ:  ഹനുമാനെ ഒരു സൂപ്പർ ഹീറോ ആയാണ് അവതരിപ്പിച്ചത്, ഊമയുടെ വേഷം നൽകിയാൽ ചെയ്തേനെ; ഹോളിവുഡ് സിനിമയിലെ അവസരം നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി ഷാരൂഖ്ഖാൻ

മുന്‍കൂര്‍ അനുമതി വേണമെന്ന് ദില്ലി പൊലീസ് ആക്ടിലെ 6 എ സുപ്രീംകോടതി
2014 ല്‍ എടുത്തുകളഞ്ഞിരുന്നു. ജോയിന്‍സെക്രട്ടറി മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ അറസ്റ്റിന് മുന്‍കൂര്‍ അനുമതി വേണമെന്നതായിരുന്നു 6 എ യിൽ പറഞ്ഞിരുന്നത്.

ALSO READ: ജി 20 ഉച്ചകോടി അവസാനിച്ചു; കുടിയൊഴിക്കപ്പെട്ടവരുടെ പുനരധിവാസം ഇനിയെന്ന്?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News