കണ്ണൂര്‍ വളപട്ടണത്ത് ട്രെയിന്‍ തട്ടി യുവതി മരിച്ചു

കണ്ണൂര്‍ വളപട്ടണം ആര്‍പ്പാംതോട് ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു. ചാലാട് സ്വദേശി ശ്രീനയാണ്(34) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

Also Read: ‘മാസപ്പടി അപ്പുക്കുട്ടന്മാര്‍’ ഇനിയും വരും; കെ അനില്‍ കുമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News