വയനാട് മേപ്പാടിയില്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

വയനാട് മേപ്പാടി റിപ്പണ്‍ 52ല്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു.റിപ്പണ്‍ പുതുക്കാട് മുഹമ്മദ് റാഫിയാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന ചേരമ്പാടി സ്വദേശി ഷിബിന്‍ ഷാന് പരിക്കേറ്റു.

Also Read: യുവ ഡോക്ടറിന്റെ ആത്മഹത്യ; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

റോഡില്‍ നിന്ന് എതിര്‍ വശത്തേക്ക് തിരിച്ച ജീപ്പിനെ വെട്ടിക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം വിടുകയായിരുന്നു.മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റാഫിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News