വ്യാജ പാസ്‌പ്പോര്‍ട്ട് സംഘടിപ്പിച്ചു നല്‍കിയ ആള്‍ പിടിയില്‍. തിരുവനന്തപുരം വിളവൂര്‍ക്കല്‍ സ്വദേശി എ സുനിലാണ് പിടിയിലായത്.
Also Readകോട്ടയത്ത് ടാങ്കര്‍ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി; നാലു പേര്‍ക്ക് പരുക്ക്
കൊല്ലം ഇരവിപുരം സ്വദേശിക്കാണ് പാസ്‌പ്പോര്‍ട്ട് നല്‍കിയത്. വ്യാജ പാസ്‌പോര്‍ട്ട് എന്ന് കണ്ടെത്തി ഇസ്രായേലില്‍ നിന്നും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here