സമരാഗ്നി സദസിൽ പരാതി പറയാനെത്തിയ ആളെ തിരിച്ചയച്ചു

സമരാഗ്നി സദസിൽ പരാതി പറയാൻ എത്തിയ വിമുക്തഭടനെ തിരിച്ചയച്ച് നേതാക്കൾ.തിരുവനന്തപുരത്തെ സമരാഗ്നി സദസിലാണ് സംഭവം.74 കാരനായ ഐസക്ക് മത്തായിയെ ആണ് തീരിച്ചയത്.

ALSO READ: വീണ്ടും റോഡിലിറങ്ങി പടയപ്പ; വഴിയോര കട തകർത്തു

കർഷക കോൺഗ്രസ് നേതാവ് പണം തട്ടിയ പരാതി പറയാനാണ് ഐസക് മത്തായി എത്തിയത്.നേരത്തെ പ്രതിപക്ഷനേതാവിനും കെപിസിസി പ്രസിഡണ്ടിനും പരാതി നൽകിയിട്ടും തിരിഞ്ഞു നോക്കിയില്ല.പ്രതിപക്ഷ നേതാവിനെയും, കെ സുധാകരനെയും കാണാൻ പോലും നേതാക്കൾ സമ്മതിച്ചില്ല .

ALSO READ: സംസ്ഥാനത്ത് ക്യാമ്പസ് വ്യവസായ പാർക്കുകൾ സ്ഥാപിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News