കാസർഗോഡ് മൊബൈൽ ടവറിൽ ആത്മഹത്യ ഭീഷണി മു‍ഴക്കി തിരുവനന്തപുരം സ്വദേശി

കാസർഗോഡ് മൊബൈൽ ടവറിൽ കയറി  ആത്മഹത്യ ഭീഷണി മു‍ഴക്കി യുവാവ്.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്താണ് സംഭവം. തിരുവനന്തപുരം സ്വദേശി സജിൻ ലാലാണ് മൊബൈൽ ടവറിൽ കയറി ഭീഷണി മുഴക്കിയത്.

ALSO READ: മണിപ്പൂരില്‍ ബിജെപിയുടെ മേഖല ഓഫീസിനു മുന്നില്‍ ജനങ്ങള്‍ മൃതദേഹവുമായി ഇരച്ചെത്തി, വന്‍ സംഘര്‍ഷം

ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പൊലീസും നാട്ടുകാരും അനുനയിപ്പിച്ച് യുവാവിനെ താഴെയിറക്കി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here