പെരുമ്പാവൂരിൽ രണ്ട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി

പെരുമ്പാവൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 2 വിദ്യാർത്ഥിനികളെ കാണ്മാനില്ലെന്ന് പരാതി. പെരുമ്പാവൂർ പാലക്കാട്ട് താഴം തൈപ്പറമ്പിൽ വീട്ടിൽ രാജേഷിൻറെ മകൾ
അലേഖ (14)ഉം പെരുമ്പാവൂർ, ഒന്നാം മൈൽ മനക്കക്കുടി വീട്ടിൽ ലക്ഷ്മണന്റെ മകൾ നിഖില ലക്ഷ്മി(14)എന്നിവരെയാണ് കാണാതായത്. പെരുമ്പാവൂർ ഗവ. ഗേൾസ് ഹൈസ്ക്കുൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ഇവരെ ഇന്ന് വൈകിട്ട് മുതൽ സ്കൂൾ യൂണിഫോമിലാണ് കാണാതായിട്ടുള്ളതാണ്.

also read: കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ട് പോയ സംഭവം; പിഞ്ചുകുഞ്ഞിനെ വെച്ച് പരാക്രമം നടത്തരുത്: ഗണേഷ് കുമാർ

ഇന്ന് ഉച്ചയ്ക്ക് 12 ന് സ്കൂളിൽ പൊതുയോഗം ആയതിനാൽ നേരത്തെ സ്കൂൾ വിട്ടതാണ്. വൈകുന്നേരം ആയിട്ടും വീട്ടിലെത്താത്തതിനാൽ രക്ഷിതാക്കൾ പെരുമ്പാവൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

also read: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: ‘ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അന്വേഷണത്തിൽ ചേർന്നിട്ടുണ്ട്’: ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News