ഹിമാലയം യാത്രയ്ക്കിടെ പെരുമ്പാവൂർ സ്വദേശി സൂര്യാഘാതമേറ്റ് മരിച്ചു

ഹിമാലയം യാത്രയ്ക്കിടെ പെരുമ്പാവൂർ സ്വദേശി സൂര്യാഘാതമേറ്റ് മരിച്ചു. പെരുമ്പാവൂർ അഞ്ജനം വീട്ടിൽ ഉണ്ണികൃഷ്ണൻ (58) ആണ് മരിച്ചത്.അലഹാബാദിൽ വെച്ചാണ് സംഭവം. മൃതദേഹം അലഹബാദിലെ ആശുപത്രിയിൽ ആണ്.

also read: ‘മഹാത്മാ ഗാന്ധിയെ നിന്ദിച്ച മോദിക്കെതിരെ പരാതി’, ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിര്‍മ്മാതാവ് ലൂയിത് കുമാര്‍ ബര്‍മാന്‍ ആണ് പരാതിക്കാരൻ

അതേസമയം സൂര്യാഘാതത്തെ തുടർന്ന് ദില്ലിയിൽ ഒരാൾ മരിച്ചിരുന്നു.ബിഹാർ ദർബംഗ സ്വദേശി നാൽപ്പതുകാരനായ ഫാക്‌ടറി ജീവനക്കാരനാണ് മരിച്ചത്.സർക്കാർ കണക്കിൽ ഈ സീസണിൽ സൂര്യാഘാതത്തെ തുടർന്നുള്ള ആദ്യമരണം ആണിത്.ആർഎംഎൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇയാൾ.ഈ ആശുപത്രിയിൽ സൂര്യാഘാതമേറ്റ അഞ്ചുപേർ ചികിൽസയിൽ ആണ്.

also read:ഡോക്ടർ സെബാസ്റ്റ്യൻ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിൻ അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News