പാര്‍ശ്വഫലം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണം; കോവിഷീല്‍ഡിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

കോവിഷീല്‍ഡിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. പാര്‍ശ്വഫലം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സുപ്രീംകോടതി അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ALSO READ: സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ്: പ്രതികളിൽ ഒരാൾ കസ്റ്റഡിയിൽ വെച്ച് ആത്മഹത്യ ചെയ്‌തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News