കര്‍ഷക സമരം തടസപ്പെടുത്തുന്ന നീക്കത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കര്‍ഷക സമരം തടസപ്പെടുത്തുന്ന നീക്കത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. അഭിഭാഷകന്‍ ഉദയ് പ്രതാപ് സിംഗ് ആണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചത്. സമാധാനപരമായി പ്രതിഷേധത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുന്നു. അതിര്‍ത്തി പ്രദേശങ്ങള്‍ അടച്ച് സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുന്നുവെന്നും ഇന്റര്‍നെറ്റ് സേവനവും നിര്‍ത്തിവച്ചുവെന്ന് ഹര്‍ജിയില്‍ പറയുന്നു.

ALSO READ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വസ്തുനികുതി; 2024 മാർച്ച് 31 വരെയുള്ള പിഴപ്പലിശ ഒഴിവാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News